
യുവാവിന് കത്രികകൊണ്ട് കുത്തേറ്റു
കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിന് കത്രികകൊണ്ട് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
#Koyilandy #Kozhikode #KeralaNews #CrimeNews #THINCKSHOTS
THINCK SHOTS https://thinck.org/shots







