
ജലീൽ ഈ നാട്ടിൽ അല്ലായിരുന്നോ ?
മംഗളം ടിവിയിൽ 2017ലും ഏഷ്യാനെറ്റ് ന്യൂസിലും മറുനാടൻ മലയാളിയിലും 2023ലും പൊലീസ് പരിശോധനകൾ നടന്നിരുന്നു. റിപ്പോർട്ടർ ടിവിയിലെ ഇപ്പോഴത്തെ പരിശോധനയെ മാധ്യമസ്വാതന്ത്ര്യ പ്രശ്നമായി ഉയർത്തുന്ന കെ.ടി. ജലീൽ, എ.എ. റഹീം ഉൾപ്പെടെയുള്ളവരോട്, മുൻകാല നടപടികളിൽ ഇതേ നിലപാട് എവിടെയായിരുന്നുവെന്നാണ് മാധ്യമപ്രവർത്തകരിൽ ഒരു വിഭാഗം ചോദിക്കുന്നത്.
#ReporterTV #MediaFreedom #KTJaleel #AARahim #KeralaMedia #THINCKSHOTS
THINCK SHOTS https://thinck.org/shots







