
ആന്റോ അഗസ്റ്റിന്റെ ഫോണും ലാപ്‌ടോപ്പും കസ്റ്റഡിയിൽ
മെസി വിവാദം: ആന്റോ അഗസ്റ്റിന്റെ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിൽ
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് ആരോപണത്തിൽ എസ്‌ഐടി പരിശോധന ശക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയ്ക്കിടെ മൊബൈൽ ഫോണും ലാപ്‌ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്ക് ശേഷം ആന്റോ അഗസ്റ്റിൻ പൊലീസിനൊപ്പം ഫ്ലാറ്റിൽനിന്ന് പുറത്തേക്ക് പോയതായി റിപ്പോർട്ടുണ്ട്. #AntoAugustine #MessiCase #ReporterTV #KeralaPolice #THINCKSHOTS
THINCK SHOTS https://thinck.org/shots







