THINCK
“അസിസ്റ്റന്റ് കമ്മീഷണർക്ക് ഇരിക്കുകയല്ലാതെ എപ്പോഴും നിൽക്കാൻ പറ്റുമോ?”

“അസിസ്റ്റന്റ് കമ്മീഷണർക്ക് ഇരിക്കുകയല്ലാതെ എപ്പോഴും നിൽക്കാൻ പറ്റുമോ?”

റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്കിലെ മാധ്യമപ്രവർത്തകരെ എഴുന്നേൽപ്പിച്ച ശേഷം അസിസ്റ്റന്റ് കമ്മീഷണർ ആ സീറ്റിൽ ഇരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി ശ്രദ്ധ നേടി. “അസിസ്റ്റന്റ് കമ്മീഷണർക്ക് ഇരിക്കുകയല്ലാതെ എപ്പോഴും നിൽക്കാൻ പറ്റുമോ?” എന്നായിരുന്നു പ്രതികരണം. എസ്‌ഐടി രൂപീകരിച്ചാൽ അന്വേഷണം എങ്ങനെ നടത്തണമെന്ന് പൊലീസ് തീരുമാനിക്കുമെന്നും, തെറ്റുണ്ടെങ്കിൽ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

#RameshChennithala #ReporterTV #KeralaPolice #KeralaPolitics #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്ജനങ്ങൾ വിശ്വസിച്ചത് താരപദവി കണ്ടല്ല

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും