
ജനങ്ങൾ വിശ്വസിച്ചത് താരപദവി കണ്ടല്ല
തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ പ്രശംസിച്ച് തെലുങ്ക് നടൻ നാനി. വിജയിന്റെ താരപദവി മാത്രം കണ്ടല്ല തമിഴ് ജനത വോട്ട് ചെയ്തതെന്നും വർഷങ്ങളായി നേടിയെടുത്ത വിശ്വാസമാണ് അതിന് പിന്നിലെന്നും ‘ദി പാരഡൈസ്’ പ്രമോഷനിടെ നാനി പറഞ്ഞു. വിജയ് ജനങ്ങളെ സ്വന്തം കുടുംബത്തെപ്പോലെ കാണുന്നുവെന്നും അടുത്ത വർഷങ്ങളിലെ ഭരണത്തിലൂടെ ജനങ്ങളുടെ വിശ്വാസം ശരിവയ്ക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
#Nani #Vijay #TamilNadu #TVK #TamilCinema #THINCKSHOTS
THINCK SHOTS https://thinck.org/shots







