
പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ അന്തരിച്ചു
പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകനും അപൂർവ നാടൻ നെൽവിത്തുകളുടെ കാവൽക്കാരനുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. വയനാട്ടിലെ കാർഷിക പൈതൃകം സംരക്ഷിക്കുന്നതിൽ നൽകിയ സംഭാവനകൾ പരിഗണിച്ച് 2023ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.
Padma Shri awardee and traditional paddy conservationist Cheruvayal Raman passes away at 74.
#CheruvayalRaman #PadmaShri #Wayanad #Kerala #THINCKSHOTS
THINCK SHOTS https://thinck.org/shots






