
കരമന കൂടത്തിൽ കുടുംബത്തിലെ ഏഴ് ദുരൂഹ മരണങ്ങളുടെ അന്വേഷണത്തിൽ നിർണായകമായത് ശാസ്ത്രീയ പരിശോധന
കരമന കൂടത്തിൽ കുടുംബത്തിലെ ഏഴ് ദുരൂഹ മരണങ്ങളുടെ അന്വേഷണത്തിൽ നിർണായകമായത് ശാസ്ത്രീയ പരിശോധന. തെളിവുകളും മൊഴികളും എതിരായിട്ടും രവീന്ദ്രൻ നായർ കുറ്റം നിഷേധിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ Brain Electrical Oscillation Signature Profiling പരിശോധനയിൽ മുൻമൊഴികൾ കള്ളമാണെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതിയുടെ പങ്ക് ഉറപ്പിച്ചതെന്ന് റിപ്പോർട്ട്.
Scientific brain profiling helped Kerala Crime Branch crack the Karamana Koodathil family deaths case and establish Raveendran
THINCK SHOTS https://thinck.org/shots






