THINCK
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന് കോൺഗ്രസ്

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന് കോൺഗ്രസ്

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കേരള ഘടകത്തിന്റെ എക്സ് പോസ്റ്റ്; പിന്നാലെ രാഷ്ട്രീയ വിവാദം. “നിയമവും ക്രമസമാധാനവും നിങ്ങളുടെ പരിധിയിൽ വരുന്നതല്ലെങ്കിൽ രാജിവയ്ക്കൂ; അത് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരാളെ ഞങ്ങൾ കണ്ടെത്താം” എന്നായിരുന്നു പോസ്റ്റ്. ഡൽഹിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിന് പിന്നാലെയായിരുന്നു പ്രതികരണം.

#Congress #ChiefJustice #SuryaKant #BJP #DelhiProtest

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →