
“സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ് : പി. സരിൻ
ഡൽഹിയിലെ സമരമുഖത്ത് സിജെപിക്കെതിരെ വിവാദ പരാമർശവുമായി പി. സരിൻ; പിന്നാലെ തിരുത്തും ഖേദപ്രകടനവും. “സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ് എന്ന ആരോപണം ശരിയെന്ന് സ്ഥാപിക്കാൻ കഴിയുന്ന അവസരം സിജെപി തന്നെ ഉണ്ടാക്കരുത്” എന്നാണ് ഉദ്ദേശിച്ചതെന്നും, എന്നാൽ മനസ്സിലുള്ളത് ശരിയായി കമ്മ്യൂണിക്കേറ്റ് ചെയ്യാനായില്ലെന്നും സരിൻ വ്യക്തമാക്കി. പ്രസ്താവന പാർട്ടി നിലപാടല്ലെന്നും ഗുരുതരമായ വാക്കുപിഴവാണെന്നും അദ്ദേഹം സമ്മതിച്ചു.
#PSarin #CJP #CPM #MABaby #DelhiProtest
THINCK SHOTS https://thinck.org/shots






