THINCK
സിപിഎം പാലക്കാട് സെക്രട്ടറി  മാറ്റിയതിന് പിന്നിൽ  വനിതാ അഭിഭാഷകയുടെ പരാതി

സിപിഎം പാലക്കാട് സെക്രട്ടറി മാറ്റിയതിന് പിന്നിൽ  വനിതാ അഭിഭാഷകയുടെ പരാതി

പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയതിന് പിന്നിൽ പാർട്ടിയുടെ അഭിഭാഷക സംഘടനയിൽ പ്രവർത്തിക്കുന്ന വനിതാ അഭിഭാഷക നൽകിയ ഗുരുതര പരാതിയും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. സംസ്ഥാന നേതൃത്വത്തിന് നേരിട്ടാണ് പരാതി നൽകിയത്

Reports say a woman lawyer associated with the party’s legal organisation was among those who filed serious complaints against E.N. Suresh Babu before his removal as CPM Palakkad district secretary.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →