THINCK
ദാമോദര മേനോനെ 'കുറുപ്പാക്കിയവർ' കുടുങ്ങും; മൊഴിയെടുക്കാൻ പൊലീസ്

ദാമോദര മേനോനെ 'കുറുപ്പാക്കിയവർ' കുടുങ്ങും; മൊഴിയെടുക്കാൻ പൊലീസ്

ദാമോദര മേനോനെ ‘കുറുപ്പാക്കിയവർ’ കുടുങ്ങും; മൊഴിയെടുക്കാൻ പൊലീസ്

സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രവും പാസ്‌പോർട്ടും തൃശൂർ സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചതോടെ, തെറ്റായ പ്രചാരണത്തിന് പിന്നിലെ വിവരങ്ങളും ഉറവിടങ്ങളും പരിശോധിക്കാൻ നീക്കം. ദാമോദര മേനോനെ സുകുമാരക്കുറുപ്പായി ചിത്രീകരിച്ച വിവരങ്ങൾ നൽകിയവരുടെ മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നു. അതേസമയം കുറുപ്പ് വർഷങ്ങൾക്കുമുമ്പ് മരിച്ചിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനുമാണ് നീക്കം.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →