
മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു: നടപടി ഇന്ന് തന്നെ ഉണ്ടായേക്കും.
മുഖ്യമന്ത്രിയുമായുള്ള വാക്കുതർക്കം; ചേന്തി അനിലിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം
മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഡിസിസി അംഗം ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ കെപിസിസി നേതൃത്വം തീരുമാനിച്ചു. ജില്ലാ നേതൃത്വത്തിന് ഇതിനുള്ള നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള വകുപ്പുകളിലാണ് പൊലീസ് കേസ്. നടപടി ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
THINCK SHOTS https://thinck.org/shots






