
ദില്ലിയിൽ പൊലീസെന്ന് നടിച്ച് കൂട്ടബലാത്സംഗം;
ദില്ലിയിലെ കൽക്കാജി ക്ഷേത്രത്തിന് സമീപം പൊലീസുകാരെന്ന് നടിച്ച് മൂന്ന് പേർ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സുഹൃത്തിനൊപ്പം പാർക്കിലുണ്ടായിരുന്ന 17കാരിയെയാണ് സംഘം ഭീഷണിപ്പെടുത്തി ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. കേസിൽ ഒരാളെ പൊലീസ് പിടികൂടി; മറ്റു രണ്ടുപേർക്കായി അന്വേഷണം തുടരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്തു.
A 17-year-old girl was allegedly gang-raped in Delhi by three men posing as police officers; one accused has been arrested.
#THINCKSHOTS #Delhi #POCSO
THINCK SHOTS https://thinck.org/shots






