THINCK
‘തൂഫാൻ ഗോൾ’ റീൽസ്

‘തൂഫാൻ ഗോൾ’ റീൽസ്

മയക്കുമരുന്നിനെതിരെ യുവതയുടെ സർഗാത്മക ശബ്ദമാകാൻ ‘തൂഫാൻ ഗോൾ’ ആഗോള റീൽസ് മത്സരം. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ യൂത്ത് കൗൺസിൽ, YMCA, ലയൺസ് ക്ലബ് എന്നിവരുടെ സഹകരണത്തോടെയാണ് മത്സരം. “Say No to Drugs, Sports is Our Spirit” എന്നതാണ് സന്ദേശം. മികച്ച റീലിന് ഡയമണ്ട് റിംഗ് സമ്മാനം. രജിസ്ട്രേഷൻ സെപ്റ്റംബർ 25നകം; റീലുകൾ സെപ്റ്റംബർ 30നകം സമർപ്പിക്കണം.

‘Thoofan Goal’ launches a global reels contest to spread an anti-drug message through youth creativity and sports.

#ThoofanGoal #WorldMalayaleeCouncil

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും