THINCK
ധ്രുവ് റാഠി ലണ്ടനിൽ; തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം

ധ്രുവ് റാഠി ലണ്ടനിൽ; തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം

ലണ്ടനിൽ നിന്ന് തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങൾക്കെതിരായ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂട്യൂബർ ധ്രുവ് റാഠി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് അന്താരാഷ്ട്ര പിന്തുണ വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ലണ്ടനിലുള്ളവരോട് ആവശ്യപ്പെട്ടു.Dhruv Rathee calls for international support in London for protests over alleged electoral irregularities in India.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →