
മിൽപിറ്റാസ് ഇരട്ടക്കൊല: വിചാരണ നിർത്തിവെച്ചു, പ്രതി അനില ബേബിയുടെ മാനസികാരോഗ്യ നിലയിൽ സംശയം
യുഎസിലെ മിൽപിറ്റാസിൽ മലയാളികളുടെ ഇരട്ടക്കൊലക്കേസിലെ വിചാരണ താൽക്കാലികമായി നിർത്തിവച്ചു. പ്രതി അനില ബേബിയുടെ മാനസികാരോഗ്യ നിലയിൽ സംശയം ഉന്നയിച്ച പ്രതിഭാഗത്തിന്റെ വാദത്തെ തുടർന്നാണ് കോടതി നടപടി. അനില വിചാരണ നേരിടാൻ മാനസികമായി യോഗ്യമാണോയെന്ന് പരിശോധിക്കാൻ രണ്ട് ഡോക്ടർമാരെ കോടതി നിയോഗിച്ചു. അടുത്ത ഹിയറിങ് ഡിസംബർ 18ന് നടക്കും.
Milpitas double-murder proceedings are paused as the court orders a mental competency evaluation of accused Anila Baby.
#THINCKSHOTS #AnilaBaby #Milpitas #USNews #CourtNews
THINCK SHOTS https://thinck.org/shots






