THINCK
ഡൽഹിയിലെ ഇന്നത്തെ പ്രതിഷേധത്തിനിടെ ഒരു Gen Z യുവതി പൊലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി എടുത്ത് എറിഞ്ഞ ദൃശ്യം

ഡൽഹിയിലെ ഇന്നത്തെ പ്രതിഷേധത്തിനിടെ ഒരു Gen Z യുവതി പൊലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി എടുത്ത് എറിഞ്ഞ ദൃശ്യം

ഡൽഹിയിലെ ഇന്നത്തെ പ്രതിഷേധത്തിനിടെ ഒരു Gen Z യുവതി പൊലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി എടുത്ത് എറിഞ്ഞ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അധികാരത്തെ ഭയപ്പെടാതെ പ്രതിഷേധഭാവം പ്രകടിപ്പിക്കുന്ന പുതിയ തലമുറയുടെ ധൈര്യത്തിന്റെ പ്രതീകമായാണ് ചിലർ ഇത് കാണുന്നത്.

A Gen Z girl’s bold protest gesture in Delhi, removing and throwing away a police officer’s cap, has gone viral as a symbol of fearless youth dissent.

#DelhiProtest #GenZ #YouthVoice

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →