THINCK
ദുൽഖർ സൽമാനും എം.എ. യൂസഫലിയും മുന്നിൽ നിൽക്കെ  വി.ഡി. സതീശനൊപ്പം സെൽഫി എടുക്കാൻ ആഗ്രഹിച്ച Gen Z യുവതി

ദുൽഖർ സൽമാനും എം.എ. യൂസഫലിയും മുന്നിൽ നിൽക്കെ വി.ഡി. സതീശനൊപ്പം സെൽഫി എടുക്കാൻ ആഗ്രഹിച്ച Gen Z യുവതി

ദുൽഖർ സൽമാനും എം.എ. യൂസഫലിയും മുന്നിലിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശനൊപ്പം സെൽഫി എടുക്കാൻ ആഗ്രഹിച്ച Gen Z യുവതിയുടെ നിമിഷം ശ്രദ്ധ നേടി. യുവതിയുടെ അഭ്യർഥന കണ്ട സതീശൻ ദുൽഖറിന്റെ അടുത്തേക്ക് നീങ്ങി അവർക്കൊപ്പം സെൽഫിക്ക് പോസ് ചെയ്തു. താരസാന്നിധ്യത്തിനിടയിലും മുഖ്യമന്ത്രിയോടുള്ള യുവതിയുടെ ആവേശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു.

A Gen Z girl chose a selfie with CM V.D. Satheesan even with Dulquer Salmaan and Yusuff Ali nearby, creating a viral moment.

#VDSatheesan #DulquerSalmaan #GenZ

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →