THINCK
'ഹാഫ്' ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ,

'ഹാഫ്' ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ,

സംജാദ് സംവിധാനം ചെയ്ത മലയാള ചിത്രം ‘ഹാഫ്’ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പ്രശസ്തമായ ‘മിഡ്നൈറ്റ് മാഡ്നസ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി. സെപ്റ്റംബർ 18ന് വേൾഡ് പ്രീമിയർ നടക്കും. ഫന്റാസ്റ്റിക് ഫെസ്റ്റ്, ബിയോണ്ട് ഫെസ്റ്റ്, സ്പെയിനിലെ സിറ്റ്ജസ് ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്ത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവർ പ്രധാന വേഷങ്ങളിൽ.

#HalfMovie #Samjad #TorontoFilmFestival #MalayalamCinema #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി പൂജപ്പുര ജയിലിൽ

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും