THINCK
മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി പൂജപ്പുര ജയിലിൽ

മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി പൂജപ്പുര ജയിലിൽ

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിൽ. സി-475 എന്ന തടവുകാരൻ നമ്പർ നൽകിയ തച്ചങ്കരിക്ക് വെള്ളമുണ്ടും ഷർട്ടുമടങ്ങിയ ജയിൽ വേഷവും നൽകി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിലവിൽ ജയിൽ ആശുപത്രി ബ്ലോക്കിലാണ് പാർപ്പിച്ചിരിക്കുന്നത്. ആരോഗ്യനില വിലയിരുത്തിയ ശേഷമാകും സെല്ലിലേക്ക് മാറ്റുന്നതിൽ തീരുമാനം.

#TominThachankary #PoojappuraCentralJail #KeralaPolice #KeralaNews #THINCKSHOTS

THINCK SHOTS https://thinck.org/shots

അടുത്ത ഷോട്ട്വിവാഹം നടക്കാനിരിക്കെ കൊലപാതകം:

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും