
ഇടുക്കിയുടെ പശ്ചാത്തലത്തിൽ പുതിയ ബിഗ് കാൻവാസ് ചിത്രം
പ്രവാസി മലയാളികളുടെ കൂട്ടായ്മയിൽ ഇടുക്കിയുടെ മണ്ണും മനുഷ്യരും ചരിത്രവും പശ്ചാത്തലമാക്കി പുതിയ ബിഗ് കാൻവാസ് ചിത്രം ഒരുങ്ങുന്നു. ‘പത്മശ്രീ ഭരത് ഡോ. സരോജ് കുമാർ’ ശേഷം സജിൻ രാഘവൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, ലൊക്കേഷനുകൾ എന്നിവ അന്തിമഘട്ടത്തിലെത്തി. ആർട്ട് ഡയറക്ടർ ഹബീബ് കാലിക്കറ്റ്, നിസ്സാർ കാലിക്കറ്റ് എന്നിവരും ടീമിലുണ്ട്.
A new big-canvas Malayalam film set in Idukki is entering its final pre-production stage under director Sajin Raghavan.
#SajinRaghavan #Idukki #
THINCK SHOTS https://thinck.org/shots






