THINCK
മധ്യപ്രദേശിലെ സിംഗ്രൗളിയിൽ കണ്ടന്റ് ക്രിയേറ്ററും മോഡലുമായ നിധി തിവാരി ജീവനൊടുക്കി.

മധ്യപ്രദേശിലെ സിംഗ്രൗളിയിൽ കണ്ടന്റ് ക്രിയേറ്ററും മോഡലുമായ നിധി തിവാരി ജീവനൊടുക്കി.

മധ്യപ്രദേശിലെ സിംഗ്രൗളിയിൽ കണ്ടന്റ് ക്രിയേറ്ററും മോഡലുമായ നിധി തിവാരി (30) ജീവനൊടുക്കി. സെപ്റ്റംബർ 26ന് വീട്ടിലാണ് നിധിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് “മറ്റൊരാളെയല്ല, നിങ്ങളെത്തന്നെ സ്നേഹിക്കുക” എന്ന സന്ദേശം അവർ പങ്കുവച്ചിരുന്നു.

Content creator and model Nidhi Tiwari, 30, died by suicide in Madhya Pradesh; police are examining her final phone conversation and digital evidence.

#NidhiTiwari #MadhyaPradesh #SocialMedia #Investigation #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →