THINCK
മോഹൻദാസ് x ബിജു രമേശ് അങ്കം

മോഹൻദാസ് x ബിജു രമേശ് അങ്കം

തിരുവനന്തപുരം: വഞ്ചിയൂരിലെ അനധികൃത നാലുനില കെട്ടിട നിർമാണക്കേസിൽ സൗത്ത് പാർക്ക് മോഹൻദാസിനും മൂന്ന് മുൻ നഗരസഭാ ഉദ്യോഗസ്ഥർക്കും വിജിലൻസ് കോടതി രണ്ട് വർഷം തടവ് വിധിച്ചു. മോഹൻദാസിന് ഒരു ലക്ഷം രൂപയും ഉദ്യോഗസ്ഥർക്ക് 50,000 രൂപ വീതവും പിഴ ചുമത്തി. ബിജു രമേശ് നൽകിയ പരാതിയെ തുടർന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരാളെ കോടതി കുറ്റവിമുക്തയാക്കി.

Vigilance court sentences businessman South Park Mohandas and three former civic officials in an illegal construction case.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും