THINCK
ഇരിങ്ങാലക്കുടയിൽ രാജൻ ഇളയത് (74) നിര്യാതനായി

ഇരിങ്ങാലക്കുടയിൽ രാജൻ ഇളയത് (74) നിര്യാതനായി

ഇരിങ്ങാലക്കുട: വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജങ്ഷന് പടിഞ്ഞാറുവശം പാണ്ടിയാട്ട് ഇല്ലത്ത് രാജൻ ഇളയത് (74) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഉമാദേവി അന്തർജ്ജനം (റിട്ട. പോസ്റ്റൽ വകുപ്പ്). മക്കൾ: ഉണ്ണികൃഷ്ണൻ (തദ്ദേശ സ്വയംഭരണ വകുപ്പ്), ജയകൃഷ്ണൻ (അദാനി ഗ്രൂപ്പ്), ജ്യോതി. മരുമക്കൾ: രേഷ്മ, പിങ്കി, വിനു നമ്പൂതിരി.

Rajan Ilayath, 74, of Vellangallur, Irinjalakuda, passes away.

#Obituary #Irinjalakuda #Vellangallur #Thrissur #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും