THINCK
ഇൻഡ്യാ സഖ്യം രാജ്യവ്യാപക പ്രക്ഷോഭം:

ഇൻഡ്യാ സഖ്യം രാജ്യവ്യാപക പ്രക്ഷോഭം:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നും ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഇൻഡ്യാ സഖ്യം രാജ്യവ്യാപക ജനകീയ പ്രക്ഷോഭം പ്രഖ്യാപിച്ചു. ഒക്ടോബർ 2 മുതൽ 8 വരെ ജില്ലകളിൽ ‘സേവ് ഡെമോക്രസി മാർച്ച്’, ഒക്ടോബർ 6ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് എംപിമാരുടെ മാർച്ച്, INDIA has announced nationwide protests demanding CEC Gyanesh Kumar’s removal and a return to ballot papers.

#GyaneshKumar #INDIABloc #ElectionCommission #BallotPaper #SaveDemocracy

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →