
ഇറ്റലിയിൽ വനിതാ സെനറ്റർമാരുടെ പ്രതിഷേധം
ഇറ്റലി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അന്റോണിയോ തജാനിയുടെ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമർശത്തിനെതിരെ വനിതാ സെനറ്റർമാർ പ്രതിഷേധിച്ചു. ‘നീളമുള്ള സ്കർട്ട് ധരിക്കുന്ന, കൂടുതൽ വിശ്വസ്തയായ സ്ത്രീയെ വിവാഹത്തിന് തിരഞ്ഞെടുക്കണം’ എന്ന തജാനിയുടെ പ്രസ്താവനയാണ് വിവാദമായത്. തുടർന്ന് പ്രതിപക്ഷ വനിതാ സെനറ്റർമാർ സ്കർട്ട് ധരിച്ച് പാർലമെന്റിലെത്തി പ്രതിഷേധിച്ചു. Women senators in Italy protested after Deputy PM Antonio Tajani’s controversial remarks about women and skirt length.
THINCK SHOTS https://thinck.org/shots






