
മലപ്പുറം പി. മൂസ അവാർഡ്
‘മലപ്പുറം പി. മൂസ അവാർഡ്’ കെ. അജിതയ്ക്ക്
പത്രപ്രവർത്തക യൂണിയന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മാധ്യമപ്രവർത്തകൻ മലപ്പുറം പി. മൂസയുടെ സ്മരണയ്ക്കായി സീനിയർ ജേണലിസ്റ്റ്സ് ഫോറം ഏർപ്പെടുത്തിയ ‘മലപ്പുറം പി. മൂസ അവാർഡ്’ ഈ വർഷം കെ. അജിതയ്ക്ക് സമ്മാനിച്ചു. കോഴിക്കോട് നടന്ന ചടങ്ങിലായിരുന്നു പുരസ്കാരദാനം. മാധ്യമരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ചാണ് അജിതയെ അവാർഡിന് തെരഞ്ഞെടുത്തത്.
THINCK SHOTS https://thinck.org/shots






