
കാഫിർ സ്ക്രീൻഷോട്ട് അന്വേഷണം നിലച്ചു ?
കാഫിർ സ്ക്രീൻഷോട്ട് അന്വേഷണം നിലച്ചു, ആലപ്പുഴയിൽ പോലീസ് നടത്തിയ രക്ഷാപ്രവർത്തന മർദ്ധന അന്വേഷണം നിലച്ചു , കടകംപള്ളി വീട്ടിൽ പോയി കണ്ടതോടെ ശബരിമല സ്വർണ്ണ കൊള്ള അന്വേഷണം നിലച്ചു , തൂഫാൻ ഒഴിച്ച് ബാക്കി എല്ലാ കാര്യങ്ങളിലും ആഭ്യന്തര മന്ത്രി ചെന്നിത്തല പരാജയമാണ് , അദ്ദേഹം ആഭ്യന്തരം ഒഴിയുകയാണ് ഇനിയുള്ള കാലം കോൺഗ്രസുകാർക്ക് നല്ലത് എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് !!
THINCK SHOTS https://thinck.org/shots






