
കണ്ണൂർ വിമാനത്താവളം ഏവിയേഷൻ ഹബ്ബാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ ഒരു വർഷത്തിനകം ഏവിയേഷൻ ഹബ്ബാക്കി മാറ്റാൻ വലിയ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ‘പോയിന്റ് ഓഫ് കോൾ’ പദവി നേടാനുള്ള ശ്രമം ശക്തമാക്കുന്നതിനൊപ്പം പൈലറ്റ്, ഹെലികോപ്റ്റർ പൈലറ്റ് പരിശീലന കേന്ദ്രങ്ങൾ, എയർക്രാഫ്റ്റ് മെയിന്റനൻസ്, സിമുലേറ്റർ ട്രെയിനിംഗ് സംവിധാനങ്ങൾ തുടങ്ങുമെന്നും അറിയിച്ചു.
Kannur Airport is set for a major aviation-hub expansion with pilot training, maintenance and simulator facilities.
THINCK SHOTS https://thinck.org/shots






