
മുൻ മന്ത്രി എകെ ശശീന്ദ്രൻ അഞ്ചുകോടി കൈക്കൂലി വാങ്ങി
എകെ ശശീന്ദ്രനെ ചോദ്യം ചെയ്യണം . മുട്ടിൽ മരം കൊള്ളക്ക് കൂട്ടുനിന്ന മുൻ മന്ത്രി എകെ ശശീന്ദ്രനെ ഉടനെ ചോദ്യം ചെയ്യണമെന്ന് ഉപദേശം .
കേസിൽ നിന്നും രക്ഷപ്പെടുവാൻ ധർമ്മടം സ്വദേശി എൻ ടി സാജൻ ഐഎഫ്എസ് ആണ് മുട്ടിൽ മരം കൊള്ള നടത്തിയ അന്റോഅഗസ്റ്റിനും കൂട്ടർക്കും ഒത്താശ ചെയ്തുകൊടുത്തത് . ശശീന്ദ്രൻ ബിനാമി വഴി അഞ്ചുകോടി മുട്ടിൽ മരംകൊള്ളക്കാരിൽ നിന്നും പിണറായി വിജയൻറെ കോഴിക്കോട്ടെ ഒരു സുഹൃത്ത് മുഖാന്തിരം കൈപ്പറ്റി എന്നാണ് ഇപ്പോൾ അറിയുന്നത് . ആർക്കൊക്കെ പണം കിട്ടി എന്നത് പോലീസ് അന്വേഷിക്കണം .
THINCK SHOTS https://thinck.org/shots






