THINCK
കരൂപ്പടന്നയിൽ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടയാൾ പിടിയിൽ

കരൂപ്പടന്നയിൽ തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടയാൾ പിടിയിൽ

കരൂപ്പടന്ന മുസാഫരിക്കുന്ന് അറക്കപ്പറമ്പിൽ അബ്ദുൽ ഖാദർ പിടിയിൽ. അറക്കപ്പറമ്പിൽ ഹാരിസിനോട് തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ടെന്ന പരാതിയിലാണ് പൊലീസ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Abdul Qader of Karupadanna was arrested for allegedly threatening Arakkaparambil Haris with a gun and demanding money.

#THINCKSHOTS #Karupadanna #Vellangallur #Thrissur #KeralaPolice

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും