THINCK
കുത്തി ത്തിരുപ്പുമായി പ്രതാപൻ വീണ്ടും

കുത്തി ത്തിരുപ്പുമായി പ്രതാപൻ വീണ്ടും

“ഉണ്ണിയാടനെ എന്തുകൊണ്ട് മന്ത്രിയാക്കിയില്ല?” — തോമസ് ഉണ്ണിയാടനെക്കുറിച്ചുള്ള ടി.എൻ. പ്രതാപന്റെ പരാമർശം വീണ്ടും രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചു. കേരള കോൺഗ്രസിൽ പി.ജെ. ജോസഫ് കഴിഞ്ഞാൽ പ്രധാന സ്ഥാനത്തുള്ള നേതാവാണ് ഉണ്ണിയാടനെന്നും, അദ്ദേഹത്തോട് ആരെങ്കിലും ശരികേട് കാണിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ ബോധ്യപ്പെടുമെന്നും പ്രതാപൻ പറഞ്ഞു.

T.N. Prathapan’s remarks on Thomas Unniyadan have sparked fresh political discussion.

#THINCKSHOTS #TNPrathapan #ThomasUnniyadan #KeralaCongress #KeralaPolitics

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും