THINCK
മന്ത്രി കൂട്ടാക്കിയില്ല

മന്ത്രി കൂട്ടാക്കിയില്ല

മെസി കേരള സന്ദർശനവുമായി ബന്ധപ്പെട്ട കേസിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനെതിരെ കൂടുതൽ മുൻ സ്റ്റാഫ് അംഗങ്ങളുടെ മൊഴി. ടെൻഡറില്ലാതെ സ്പോൺസറെ തിരഞ്ഞെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചുവെന്നും, റിപ്പോർട്ടർ ചാനലിനെ സ്പോൺസറാക്കാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നുവെന്നും മുൻ പ്രൈവറ്റ് സെക്രട്ടറിമാർ എസ്‌ഐടിക്ക് മൊഴി നൽകിയതായി റിപ്പോർട്ട്.

Former staff members reportedly told the SIT that V. Abdurahiman ignored warnings over the Messi sponsorship process.

#THINCKSHOTS #MessiFraudCase

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും