
പ്രിയം പ്രിയങ്കരം പ്രിയദർശിനി
100 ദിവസം പൂർത്തിയാക്കി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് ഇതുവരെ ഏകദേശം 13 കോടി സൗജന്യ യാത്രകൾ ലഭിച്ചതായും ₹275 കോടി യാത്രാച്ചെലവ് ലാഭിച്ചതായും സർക്കാർ കണക്കുകൾ. പ്രതിദിനം ശരാശരി 12.93 ലക്ഷം സ്ത്രീകൾ പദ്ധതി ഉപയോഗിക്കുന്നതായി റിപ്പോർട്ട്.
Priyadarshini completes 100 days with nearly 13 crore free journeys for women across Kerala.
#THINCKSHOTS #Priyadarshini #KSRTC #Kerala
THINCK SHOTS https://thinck.org/shots






