THINCK
ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തി

ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് പൊയ്നാച്ചിയിൽ യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഹരികൃഷ്ണനെ സ്വന്തം ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകുന്നേരം മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊയ്നാച്ചിയിൽ റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്നു. മരണകാരണം വ്യക്തമല്ല; പൊലീസ് അന്വേഷണം ആരംഭിച്ചു.

Youth Congress leader Harikrishnan was found dead in his office in Kasaragod; police are investigating.

#THINCKSHOTS #YouthCongress #Kasaragod #KeralaNews

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും