
WORLD BAMBOO DAY
WORLD BAMBOO DAY യുടെ ഭാഗമായി ഫോറെസ്റ്റിഫിക്കേഷനും ആലുവക്കാരൻ ഫൗണ്ടേഷനും ചേർന്ന് മനക്കലപ്പടിയിൽ സംഘടിപ്പിച്ച പരിപാടി യുവജനക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് മുളച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുള്ളക്കുട്ടി, അയൂബ് കരൂപ്പടന്ന, സജീവൻ , മോഹൻദാസ്, സലിം അറക്കൽ, എം.കെ. മോഹനൻ, പ്രകാശ് , ജമീല കുഞ്ഞുമുഹമ്മദ് , രാജൻ, വെങ്കിടേഷ് എന്നിവർ പങ്കെടുത്തു.
O.J. Janeesh marked World Bamboo Day by planting a bamboo sapling at an event organised by Forestification and Aluvakkaran Foundation.
THINCK SHOTS https://thinck.org/shots






