
കൊട്ടാരക്കരയിൽ പാമ്പുകടിയേറ്റ യുവാവ് പാമ്പിനെ ആശുപത്രിയിലെത്തിച്ചു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കടിച്ച പാമ്പുമായി ചികിത്സ തേടി യുവാവ്. കൊട്ടാരക്കര പുളിക്കൽ സ്വദേശി ആഷ്ലിക്കാണ് പാമ്പുകടിയേറ്റത്. വീടിന്റെ മുറ്റത്തെ അയയിൽ നിന്ന് ഷർട്ട് എടുക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. തുടർന്ന് കടിച്ച പാമ്പിനെ പിടികൂടി അതുമായി തന്നെ യുവാവ് ആശുപത്രിയിലെത്തി. ചികിത്സ തുടരുകയാണ്.
A young man in Kottarakkara reached hospital carrying the snake that bit him.
#THINCKSHOTS #Kottarakkara #SnakeBite #KeralaNews
THINCK SHOTS https://thinck.org/shots






