THINCK
കുന്നംകുളം ജവഹർ തിയേറ്റർ ഉടമ വർഗീസ് നിര്യാതനായി

കുന്നംകുളം ജവഹർ തിയേറ്റർ ഉടമ വർഗീസ് നിര്യാതനായി

കുന്നംകുളം ജവഹർ തിയേറ്റർ ഉടമയും മുൻ ഡി.സി.ബി ബാങ്ക് മാനേജരുമായ മിഷ്യനങ്ങാടി തെക്കേക്കര ജോണിന്റെ മകൻ വർഗീസ് (48) നിര്യാതനായി. ഭാര്യ സൗമ്യ തൊഴിയൂർ സ്കൂൾ അധ്യാപികയാണ്. മക്കൾ: ഇഷാൻ, ഇഷാര. അമ്മ: ലില്ലി ജോൺ. സംസ്കാരം സെപ്റ്റംബർ 22 ചൊവ്വാഴ്ച വൈകിട്ട് 4.30ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. ആദരാഞ്ജലികൾ 🌹

Kunnamkulam Jawahar Theatre owner Varghese, 48, has passed away.

#THINCKSHOTS #Kunnamkulam #Obituary #JawaharTheatre

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും