
“അമിത് ഷാ പ്രതിഷേധങ്ങൾക്ക് അതീതനാണോ?”
അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തെ പിന്തുണച്ച് കെ.സി. വേണുഗോപാൽ. “അമിത് ഷാ പ്രതിഷേധങ്ങൾക്ക് അതീതനാണോ?” എന്ന് ചോദിച്ച അദ്ദേഹം, ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന നിലപാട് വ്യക്തമാക്കി. കൊല്ലം ആശ്രാമം മൈതാനത്തിന് സമീപം അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു
K.C. Venugopal backed the Youth Congress black-flag protest against Amit Shah,
THINCK SHOTS https://thinck.org/shots






