THINCK
ഇന്ന് ആ സ്ഥലത്താണ് ലുലു മാൾ നിൽക്കുന്നത്,”

ഇന്ന് ആ സ്ഥലത്താണ് ലുലു മാൾ നിൽക്കുന്നത്,”

മലയാള സിനിമയിലെ പ്രിയ താരമായ മല്ലിക സുകുമാരൻ പഴയൊരു ഓർമ്മ പങ്കുവച്ചു. “പണ്ട് സുകുവേട്ടൻ ഒരു സ്ഥലം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞപ്പോൾ ഞാൻ വേണ്ടെന്ന് പറഞ്ഞു. ഇന്ന് ആ സ്ഥലത്താണ് ലുലു മാൾ നിൽക്കുന്നത്,” എന്നാണ് മല്ലികയുടെ രസകരമായ വെളിപ്പെടുത്തൽ. ജീവിതത്തിലെ ചില തീരുമാനങ്ങൾ പിന്നീടാണ് എത്ര വലിയ അവസരങ്ങളായിരുന്നെന്ന് മനസ്സിലാകുന്നതെന്നും അവർ ചിരിയോടെ പറഞ്ഞു.

Mallika Sukumaran recalls turning down a property that later became the site of Lulu Mall.

#MallikaSukumaran #Sukumaran #LuluMall

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →