
അൽപ്പൻ ജലീൽ വായ തുറക്കരുത് എന്ന് സോഷ്യൽ മീഡിയ
സ്വപ്ന സുരേഷുമായി നിരവധി അനവധി തവണ ഓരോരോ മണിക്കൂർ നീളുന്ന ഫോൺ സംഭാഷങ്ങളിൽ ഏർപ്പെട്ട , അതിൽ രാത്രികാല ഫോൺ കോളുകൾ സഹിതം കേരളം കണ്ട മുൻ മന്ത്രി ജലീലാണ് ഈ ഭരണത്തെ വിമര്ശിക്കുന്നത് എന്ന് സോഷ്യൽ മീഡിയ . ഖുർ ആനിലും ഈന്തപ്പഴത്തിലും സ്വർണ്ണം കടത്തിയ , സ്വന്തം കുടുംബാംഗങ്ങളെ സർക്കാർ ജോലിയിൽ തിരുകി കയറ്റിയ അൽപ്പൻ എന്ന് വിളിപ്പേരു കിട്ടിയ ജലീൽ വായ തുറക്കാതിരിക്കുന്നതാണ് നല്ലതെന്ന് സോഷ്യൽ മീഡിയ .Social media criticism of K.T. Jaleel has resurfaced over his past contacts with Swapna Suresh
THINCK SHOTS https://thinck.org/shots






