
കേരളത്തിലെ നിക്ഷേപം വർധിപ്പിക്കാൻ കേരള ഡെസ്കുകൾ
കേരളത്തിലേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാൻ ‘കേരള ഡെസ്‌കുകൾ’ ആരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ ദുബായ്, ലണ്ടൻ, ന്യൂയോർക്ക്, സിംഗപ്പൂർ, ടോക്യോനഗരങ്ങളിലാണ് ഡെസ്‌കുകൾ പ്രവർത്തിക്കുക. പ്രവാസി സംഘടനകളുടെ സഹകരണത്തോടെ, സർക്കാരിന് നേരിട്ടുള്ള സാമ്പത്തിക ബാധ്യതയില്ലാതെയാണ് പദ്ധതി നടപ്പാക്കുക.
Kerala will open investment desks in Dubai, London, New York, Singapore and Tokyo to attract global investors and connect them with opportunities in the state.
THINCK SHOTS https://thinck.org/shots






