
“ഈ നല്ല നേരത്ത് സലിം കുമാർ ഉണ്ടായിരുന്നെങ്കിൽ
സംസ്ഥാനത്തെ ചലച്ചിത്ര–സാംസ്കാരിക സ്ഥാപനങ്ങളിലെ പുതിയ നിയമനങ്ങളെ സ്വാഗതം ചെയ്ത് സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ ഉയരുന്നു. “ഈ നല്ല നേരത്ത് സലിം കുമാർ ഉണ്ടായിരുന്നെങ്കിൽ ഇന്നത്തെ പ്രഖ്യാപനങ്ങളിൽ ആദ്യ പേരുകാരനായേനെ” എന്ന വികാരപരമായ കുറിപ്പുകളും പങ്കുവയ്ക്കപ്പെടുന്നു.
Kerala has announced new leadership appointments across its major cultural and film institutions.
#KalpattaNarayanan #GVenugopal #Premkumar #PriyankaNair #SalimHassan #PCVishnunadh #THINCKSHOTS
THINCK SHOTS https://thinck.org/shots






