THINCK
ഭരിക്കുവാൻ അനുവദിക്കുക

ഭരിക്കുവാൻ അനുവദിക്കുക

കേരളരാഷ്ട്രീയത്തിൽ ഇന്നിപ്പോൾ പ്രതിപക്ഷത്തേക്കാൾ കൂടുതൽ പണിയെടുത്തുകൊണ്ടിരിക്കുന്നത് ഭരണപക്ഷത്തിലുള്ളവർ തന്നെയാണ് . നേരെ ചൊവ്വേ ഭരിക്കുവാൻ അനുവദിക്കാതെ കുറെയധികം ആർത്തി മൂത്ത നേതാക്കന്മാർ ചാനലുകാരെ കാണുമ്പോൾ ലക്കും ലഗാനുമില്ലാതെ വായ തുറക്കുന്നത് കടുത്ത അസൂയയായാലും പുതിയ ഭാരവാഹിത്വങ്ങളിൽ പിടിച്ചു കയറാനുമാണ് . ഒരു നാടിനെ നല്ലരീതിയിൽ നയിക്കുവാൻ ഒരാൾ മുന്നിട്ടിറങ്ങുമ്പോൾ പിന്നിൽ നിന്നും കുത്തുന്ന പ്രവണത നേതാക്കന്മാർ അവസാനിപ്പിക്കണമെന്ന് ജനത ആവശ്യപ്പെടുന്നു

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →