THINCK
അടൂർ പ്രകാശ് എം കെ മുനീറിനെതിരെ നീക്കം

അടൂർ പ്രകാശ് എം കെ മുനീറിനെതിരെ നീക്കം

അടൂർ പ്രകാശന്റെ മനസ്സിൽ ഉപമുഖ്യമന്ത്രി സ്ഥാനം അല്ലെങ്കിൽ ഭരണപരിഷ്കരണ ചെയർമാൻ . ഇപ്പോൾ അടൂർ പ്രകാശ് ലക്ഷ്യമിടുന്നത് എം കെ മുനീറിനും ലീഗിനുമെതിരെ . കൂടാതെ സാംസ്‌കാരിക സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ അടൂർ പ്രകാശിന്റെ നോമിനികളെ പരിഗണിച്ചില്ല എന്നതും അടൂർ പ്രകാശിനെ ചൊടിപ്പിച്ചിരിക്കുയാണ് . ചിറയിൻകീഴിൽ യുഡിഎഫ് ഉപതെരഞ്ഞെടുപ്പ് തോൽ‌വിയിൽ അടൂർ പ്രകാശിന്റെ മൗനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട് . തോൽവിയുടെ പിന്നിൽ അടൂർപ്രകാശ് ആണോ ? വിഡി യെ ഒതുക്കൽ ആയിരുന്നോ ലക്‌ഷ്യം !!

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →