
കൊടുങ്ങല്ലൂർ: 18കാരൻ ജീവനൊടുക്കി; പൊലീസിനെതിരെ ഗുരുതര ആരോപണം
കൊടുങ്ങല്ലൂരിൽ 18കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണം; പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ അനിയനെ പൊലീസ് ക്രൂരമായി മർദിച്ചതുകണ്ട് ചേട്ടൻ കുറ്റം ഏറ്റെടുത്തുവെന്നും പിന്നീട് ചേട്ടനെയും പ്രതിയാക്കിയെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് മറുപടി പറയേണ്ട ചോദ്യങ്ങൾ ഉയരുന്നു.
Serious allegations have surfaced against Kodungallur Police after an 18-year-old died by suicide following a case involving two brothers.
#Kodungallur #RameshChennithala
THINCK SHOTS https://thinck.org/shots






