
കൊച്ചി സിനഗോഗ് തീവെപ്പ്: തീവ്രവാദ ബന്ധം സംശയിച്ച് അന്വേഷണം
കൊച്ചിയിലെ കടവുഭാഗം സിനഗോഗിന് മുന്നിലെ തീവെപ്പിൽ തീവ്രവാദബന്ധം സംശയിച്ച് പൊലീസ് അന്വേഷണം. പുത്തൻകുരിശ് സ്വദേശി എബിൻ ബി. പോൾ (32) കസ്റ്റഡിയിൽ; ഇയാളുടെ വീട്ടിൽ നിന്ന് വിവിധ ലഹരിമരുന്നുകൾ പിടിച്ചെടുത്തു. അജ്ഞാത ടെലഗ്രാം അക്കൗണ്ടിൽ നിന്നുള്ള നിർദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന സൂചനയും പൊലീസിന് ലഭിച്ചു.
Police are probing a possible extremist link after a fire outside a Kochi synagogue; the suspect allegedly acted on Telegram instructions.
#Kochi #Synagogue #KeralaPolice #Telegram #THINCKSHOTS
THINCK SHOTS https://thinck.org/shots






