THINCK
സൗദിയുടെ സ്വന്തം ഇലക്ട്രിക് കാറുകൾ: CEER EXOBOT

സൗദിയുടെ സ്വന്തം ഇലക്ട്രിക് കാറുകൾ: CEER EXOBOT

സൗദിയുടെ സ്വന്തം ഇലക്ട്രിക് കാറുകൾ എത്തി; ദേശീയ വാഹന ബ്രാൻഡായ CEER വികസിപ്പിച്ച EXOBOT സെഡാനും SUVയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കി. അടുത്ത അഞ്ച് വർഷത്തിനിടെ ഏഴ് മോഡലുകൾ അവതരിപ്പിക്കാനാണ് പദ്ധതി. 2034ഓടെ സൗദി സമ്പദ്‌വ്യവസ്ഥയ്ക്ക് 30 ബില്യൺ റിയാലിലേറെ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ.

Saudi Arabia has launched its first homegrown CEER electric vehicles, with seven models planned over the next five years.

#SaudiArabia #CEER #EXOBOT #Vision2030 #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →