
കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിനി റിംസ മെഹ്റിനെ കാണാതായി
കണ്ണൂർ കൂത്തുപറമ്പിൽ സ്കൂളിലേക്കിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥിനി റിംസ മെഹ്റിനെ കാണാതായി. കിണവക്കൽ സ്വദേശിനിയായ റിംസ തൊക്കിലങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്. രാവിലെ യൂണിഫോമിൽ വീട്ടിൽ നിന്ന് പോയെങ്കിലും സ്കൂളിലെത്തിയിരുന്നില്ലെന്നും വൈകിട്ടും വീട്ടിലേക്ക് മടങ്ങിയില്ലെന്നും കുടുംബം അറിയിച്ചു. തലേദിവസം വീട്ടിൽ വഴക്കുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു.
Class 10 student Rimsa Mehrin has gone missing from Koothuparamba; police are reviewing CCTV footage as the search continues.
THINCK SHOTS https://thinck.org/shots






