THINCK
കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്‌മാൻ അന്തരിച്ചു

കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്‌മാൻ അന്തരിച്ചു

കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മുനവ്വർ റഹ്മാന്റെ വിയോഗം വലിയ നഷ്ടമാണ്. ഔദ്യോഗിക സ്ഥാനത്തിന്റെ അകലം പാലിക്കാതെ, എപ്പോൾ വിളിച്ചാലും പ്രതികരിക്കുകയും ആവശ്യമായ വിവരങ്ങൾ നൽകുകയും ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അന്വേഷിച്ച് നടപടി സ്വീകരിക്കുകയും ചെയ്ത ലാളിത്യവും സഹൃദയത്വവും നിറഞ്ഞ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

Kozhikode Corporation Health Officer Dr. Munavvar Rahman is remembered for his accessibility, humility and dedicated public service.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →